മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഐസിഐസിഐ ബാങ്ക് രാജ്യ വ്യാപകമായി 1269 നാണയ വിനിമയ മേളകൾ സംഘടിപ്പിച്ചു. വൻകിട, ഈ മേളകളിലൂടെ പഴയ മോശമായ കറൻസി നോട്ടുകൾ മാറ്റി പുതിയ നോട്ടുകളും നാണയങ്ങളും വിതരണം ചെയ്തു. സൗജന്യമായി നൽകുന്ന ഏകദേശം 30,000 പേർ ഈ സേവനം ...
മുംബൈ : ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി അനൂപ് ബാഗ്ചിയെ നിയമിച്ചു. നവംബർ ഒന്നു മുതൽ അഞ്ച് വർഷമാണ് കാലാവധി.ഐസിഐസിഐ ബാങ്കിൽ റീട്ടെയ്ൽ ബാങ്കിംഗ് വിഭാഗത്തിന്റെ ചുമതല വഹിക്കും. നിലവിൽ ഐസിഐസിഐ സെക്യൂരിറ്റീസ് ...
കൊച്ചി : ഐസിഐസിഐ ബാങ്ക് ബ്ലോക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യാന്തര വ്യാപാര ധന ഇടപാട് നടപ്പിലാക്കി. പശ്ചിമേഷ്യയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ എമിറേറ്റ്സ് എൻബിഡിയുടെ പങ്കാളിത്തത്തോടെയാണ് ഇടപാടു നടത്തിയത്. ...
കൊച്ചി : അവതരിപ്പിച്ച് മൂന്നാഴ്ചയ്ക്കകം യൂണിഫൈഡ് വിർച്വൽ പേമെന്റ് അഡ്രസുകൾ (യു വി പി എ) എന്ന നാഴികക്കല്ലു പിന്നിട്ടതായി ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. ഈ ലക്ഷ്യം നേടുന്ന ആദ്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. റീട്ടെയ്ൽ ...
കൊച്ചി : ഐസിഐസിഐ ബാങ്ക് സുഗമമായ ബാങ്കിംഗിനു വേണ്ടി 200 ബിസിനസ് പ്രക്രിയകളിൽ സോഫ്റ്റ്വേർ റോബോട്ടിക്സ് ഉപയോഗിച്ചുതുടങ്ങി. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു ബാങ്ക് സോഫ്റ്റ്വേർ റോബോട്ടിക്സ് ഉപയോഗിക്കുന്നത്. സോഫ്റ്റ്വേർ ...
ന്യൂഡൽഹി : ഐസിഐസിഐ ബാങ്ക് ഈ വർഷം 400 ശാഖകളും 1,000 എടിഎമ്മുകളും തുറക്കും. റീട്ടെയ്ൽ ബിസിനസ് വർധിപ്പിക്കുന്നതിന്റെ ഭാഗമാണ് ശാഖാ വികസനം. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് ആണ് ഐസിഐസിഐ ബാങ്ക്. 2016 മാർച്ച് 31 ലെ കണക്കുകൾ ...
കൊച്ചി : നികുതിയടയ്ക്കൽ, റെയിൽവേ ടിക്കറ്റ് ബുക്കിംഗ്, ചെക്കിന്റെ ഇമേജ് അയയ്ക്കൽ ഉൾപ്പെടെ അഞ്ചു പുതിയ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി ഐസിഐസിഐ ബാങ്ക് അവരുടെ മൊബൈൽ ബാങ്കിംഗ് ആപ്പ് ഐ മൊബൈൽ പരിഷ്കരിച്ചു. ഇതോടെ ഐ മൊബൈലിലെ ...
മുംബൈ : വോഡഫോൺ ഇനീഷ്യൽ പബ്ലിക്ക് ഓഫർ 2017 ഏപ്രിൽ – ജൂൺ ക്വാർട്ടറിലുണ്ടായേക്കും. നേരത്തെ ഈ വർഷം പബ്ലിക് ഇഷ്യു നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇഷ്യുവിലൂടെ 17,000-18,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ...
കൊച്ചി : ഐസിഐസിഐ ബാങ്കും ജെറ്റ് എയർവേസും ചേർന്നു കോണ്ടാക്ട്ലെസ് ബിസിനസ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. രാജ്യത്തെ ആദ്യത്തെ കോണ്ടാക്ട് ലെസ് ക്രെഡിറ്റ് കാർഡാണിത്. ജെറ്റ് എയർവേസ് ഐസിഐസിഐ ബാങ്ക് ബിസിനസ് അഡ്വാന്റേജ് കാർഡ് ...
കൊച്ചി : ഐസിഐസിഐ ബാങ്കും ബ്രിക്സ് രാജ്യങ്ങൾ രൂപം കൊടുത്തിട്ടുള്ള ബഹുരാഷ്ട്ര ബാങ്കായ ന്യൂ ഡെവലപ്മെന്റ് ബാങ്കും (എൻഡിബി) ബിസിനസ് പങ്കാളിത്തത്തിന് ധാരണാപത്രം ഒപ്പുവച്ചു. ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ...