മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തൃശൂര്‍ : ഐസിഐസിഐ ബാങ്കിന്റെ കേരളത്തിലെ ഇരുന്നൂറാമത് ശാഖ ആലുവ കമ്പനിപ്പടിയി ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ഝാ ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എടിഎം-ക്യാഷ് റീസൈക്ലര്‍ മെഷീനും ...
കൊച്ചി : എഴുപതാം വര്‍ഷത്തിലേക്കു കടക്കുന്ന ഐസിഐസിഐ ബാങ്ക് ഈ വര്‍ഷങ്ങളിലൂടെയുള്ള യാത്രയിലൂടെ രാഷ്ട്രത്തെ സേവിച്ചതിനെ ആവിഷ്ക്കരിക്കുന്ന വീഡിയോ അവതരിപ്പിച്ചു. ബാങ്കിന്റെ മുന്‍ഗാമിയായ ഇന്‍ഡസ്ട്രിയല്‍ ...
കൊച്ചി : ഐസിഐസി ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചു. ഇടപാടുകാര്‍ക്ക് തങ്ങളുടെ റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്കു ചെയ്ത് കച്ചവടക്കാര്‍ക്കുള്ള പണം ...
കൊച്ചി : തങ്ങളുടെ ബാങ്കിന്റെ ഡിജിറ്റല്‍ റുപ്പീ ആപ്പ് ഉപയോഗിച്ച് ഏതു മര്‍ച്ചന്റ് ക്യുആര്‍ കോഡിലും പണമടക്കാന്‍ സൗകര്യമൊരുക്കിയതായി ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. ഡിജിറ്റല്‍ റുപ്പീ ബൈ ഐസിഐസിഐ ബാങ്ക് എന്ന ...
കൊച്ചി : റീട്ടെയില്‍ മേഖലയിലുള്ളവരും സോള്‍ പ്രൊപ്പറൈറ്റര്മായവരും അടക്കമുള്ളവര്‍ക്ക് തങ്ങളുടെ സേവിംഗ്സ്, കറണ്ട് അക്കൗണ്ടുകള്‍ ഒരിടത്ത് ലഭ്യമാക്കുന്ന ഐഫിനാന്‍സ് സംവിധാനത്തിന് ഐസിഐസിഐ ബാങ്ക് തുടക്കം ...
കൊച്ചി : ഉല്‍സവ കാലത്തിനു മുന്നോടിയായി ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്കായി 26,000 രൂപ വരെയുള്ള ഇളവുകളും ആനുകൂല്യങ്ങളും കാഷ്ബാക്കുകളും പ്രഖ്യാപിച്ചു. ബാങ്കിന്റെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ...
കോഴിക്കോട് : ഇന്ത്യയിലെ പ്രമുഖ ന്യൂജനറേഷന് ബാങ്കായ ഐസിഐസിഐ ബാങ്ക്, കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു. കേരളത്തിലെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും സേവനം വ്യാപിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ...
കൊച്ചി : നിരവധി ആനുകൂല്യങ്ങളും ഇളവുകളുമായി ഐസിഐസി ബാങ്ക് മണ്‍സൂണ്‍ ബൊനാന്‍സ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത ആപ്പിള്‍ സ്റ്റോറുകളില്‍ 2341 രൂപ പ്രതിമാസ തവണകളുമായി ഐഫോണ്‍ 14, ഇലക്ട്രോണിക് സ്റ്റോറുകളില്‍ ഐസിഐസിഐ ...
കൊച്ചി: യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി ഫാസ്ടാഗ് ഓട്ടോ റീചാര്‍ജ് സൗകര്യം ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണമായും ഡിജിറ്റല്‍ രീതിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ...
കൊച്ചി : ഇന്ത്യന്‍ രൂപയില്‍ കയറ്റുമതി-ഇറക്കുമതി ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുന്ന റുപ്പീ വോസ്ട്രോ അക്കൗണ്ട്സ് ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. ഇന്‍വോയ്സിംഗ്, പേയ്മെന്റ്, സെറ്റില്‍മെന്റ് ...