മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഐസിഐസിഐ ബാങ്ക് തത്സമയ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. ഇതനുസരിച്ച് ബാങ്കിലെ സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് അപ്പോൾ തന്നെ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കും. ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് തത്സമയം കാർഡ് ...
മുംബൈ : ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ റെക്കോർഡ് വളർച്ച കൈവരിച്ചു. അറ്റാദായം 2015-16 ജനുവരി-മാർച്ച് ക്വാർട്ടറിലെ 702 കോടിയിൽ നിന്ന് 2016-17 ജനുവരി-മാർച്ച് ക്വാർട്ടറിൽ 2025 കോടിയായി ഉയർന്നു. ...
കൊച്ചി : ഐസിഐസിഐ ഗ്രൂപ്പ് 100 ഐസിഐസിഐ ഡിജിറ്റൽ ഗ്രാമങ്ങൾ രാജ്യത്തിന് സമർപ്പിച്ചു. ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കാനുള്ള ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ...
കൊച്ചി : ഐസിഐസിഐ ബാങ്ക് യുപിഐ അധിഷ്ഠിത മൊബൈൽ പേമെന്റ് സർവീസിനായി സ്വീഡിഷ് കമ്മ്യൂണിക്കേഷൻ കമ്പനിയായ ട്രൂക്കോളറുമായി സഹകരിക്കുന്നു. ട്രൂക്കോളർ പേ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആപ്പിന്റെ ലക്ഷക്കണക്കിന് വരുന്ന ...
കൊച്ചി : ഐസിഐസിഐ ബാങ്ക് ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്കായി നൂതനമായൊരു മൊബൈൽ ബാങ്കിങ് ആപ്പ് പ്രഖ്യാപിച്ചു. കാർഷിക-ബാങ്കിങ് സേവനങ്ങളെല്ലാം ആപ്പിൽ ലഭ്യമാകും. ഐസിഐസിഐ ഉപഭോക്താക്കൾ അല്ലാത്തവർക്കുൾപ്പടെ ഇന്ത്യയിലെ 11 ...
കൊച്ചി : ഫിൻ ടെക്, ഇൻഷുർ ടെക് എന്നീ മേഖലയിൽ മൊബൈൽ ആപ് വികസിപ്പിക്കുന്നതിനുള്ള ഐസിഐസിഐ ആപ്പത്തോൺ രണ്ടാം സീസൺ മത്സരം ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. മൊബൈൽ, വെബ് എന്നിവയിൽ അടുത്ത തലമുറ ബാങ്കിംഗ് മൊബൈൽ ആപ്ലിക്കേഷൻ ...
കൊച്ചി : ഐസിഐസിഐ ബാങ്ക് 100 ഗ്രാമങ്ങളെ ഡിജിറ്റൽ വില്ലേജുകളാക്കി രൂപാന്തരപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കും. ഗ്രാമങ്ങളിലുൾപ്പെടെ രാജ്യത്ത് ഡിജിറ്റൽ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബാങ്കിന്റെ ...
കൊച്ചി : പ്രതിരോധ സ്ഥാപനങ്ങളിൽ പഴയ കറൻസി മാറി നൽകാൻ ഐസിഐസിഐ ബാങ്ക് പ്രത്യേക ക്യാമ്പുകൾ ആരംഭിച്ചു. കന്റോൺമെന്റ്, ഓർഡനൻസ് ഫാക്ടറി, ബറ്റാലിയൻസ്, റെജിമെന്റ്സ് തുടങ്ങിയ പ്രതിരോധ സ്ഥാപനങ്ങളിലും ഡിഫൻസ് റിസേർച്ച് ആൻഡ് ...
കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാർട്ടറിൽ 2.37 ശതമാനം വർധനയോടെ 3102.27 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 3030.11 കോടി രൂപയായിരുന്നു അറ്റാദായം. ബാങ്കിന്റെ വരുമാനം മുൻവർഷമിതേ കാലയളവിലെ 16,106.22 ...
കൊച്ചി : ഐസിഐസിഐ ബാങ്ക് യുകെ ഓൺലൈൻ മണി ട്രാൻസ്ഫർ സേവനമായ മണി2ഇന്ത്യ യൂറോപ്പ് പദ്ധതി സ്വീഡനിലും നോർവേയിലും ഡെൻമാർക്കിലും അവതരിപ്പിച്ചു. ഈ രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് എല്ലാ ദിവസവും ഏതു സമയത്തും ഇന്ത്യയിലെ ഏതു ...