മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഫ്ലിപ്കാർട്ട് എൻജിനീയറിംഗ് വിഭാഗം മേധാവിയും വൈസ് പ്രസിഡന്റുമായി പീയൂഷ് രഞ്ജനെ നിയമിച്ചു. മുൻ ഗൂഗിൾ എക്സിക്യൂട്ടീവ് ആയ പീയൂഷ് ആൻഡ്രോയ്ഡ് വൺ എൻജിനീയറിംഗ് ഗ്രൂപ്പിലും പ്രവർത്തിച്ചിട്ടുണ്ട്. മൊബൈൽ സാങ്കേതിക ...
ലെനോവോയുടെ ഏറ്റവും പുതിയ 4ജി സ്മാർട്ട്ഫോൺ എ 7000 വിപണിയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട് ഫോണിന് ശക്തി പകരുന്നത് 64 ബിറ്റ് 1.5 ജിജ ഹെട്സ് ഒക്ട – കോർ മീഡിയടെക് പ്രോസസറും 2 ജിബി ഡിഡിആർ3 റാമുമാണ്. 8 ജിബി റോം (32 ജിബി വരെ എക്സ്പാൻഡ് ...
ന്യൂഡൽഹി : ഷവോമി, ഫ്ലിപ്കാർട്ട് വഴിയുള്ള എക്സ്ക്ലൂസീവ് സ്മാർട്ട്ഫോൺ വ്യാപാരം അവസാനിപ്പിച്ചു. സ്നാപ്ഡീൽ, ആമസോൺ എന്നീ ഇ-കൊമേഴ്സ് പോർട്ടലുകളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനാണ് ഷവോമിയുടെ നീക്കം. ഷവോമി 2014 ജൂലൈയിലാണ് ...
മുംബൈ : ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് അമേരിക്കയിൽ അഞ്ച് ബില്യൺ ഡോളറിന്റെ (31,000 കോടി രൂപ) ഐപിഒ നടത്തും. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പ്രവർത്തനം ഇന്ത്യയിലാണ്. അടുത്ത 12-18 മാസത്തിനുള്ളിൽ ഐപിഒ നടത്താനാണ് ...
മോട്ടോ ഇ യുടെ രണ്ടാം തലമുറയിലെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിൽ അവതരിപ്പിച്ചു. അവതരണ ഓഫർ പ്രകാരം 6999 രൂപയ്ക്ക് മോട്ടോ ഇ ലഭിക്കും. കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യങ്ങളും നൂതന സാങ്കേതിക വിദ്യകളും ലഭ്യമാകുന്ന 3ജി ...
ബംഗലുരു : ഫ്ലിപ്കാർട്ട് ഓഹരികൾ നാസ്ഡാക്കിൽ ലിസ്റ്റ്ചെയ്തേക്കും. ബംഗലുരു ആസ്ഥാനമായുള്ള ഫ്ലിപ്കാർട്ട് 12-18 മാസത്തിനുള്ളിൽ ഐപിഒ നടത്താൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ലിസ്റ്റിംഗ് കടമ്പകൾ മറികടക്കാനാണ് ഫ്ലിപ്കാർട്ട് ...
മുംബൈ : ഫ്ളിപ്കാർട്ട് അടുത്ത മൂന്നു വർഷത്തിനുള്ളിൽ 50,000 കോടി രൂപയുടെ (8 ബില്യൺ ഡോളർ) വിറ്റുവരവ് ലക്ഷ്യമിടുന്നതായി സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും പറഞ്ഞു. നാല് ബില്യൺ ഡോളർ (25,000 കോടി രൂപ) ആണ് ഇപ്പോഴത്തെ വിറ്റുവരവ്. ...
ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് പോർട്ടലായ ഫ്ളിപ്കാർട്ടിന്റെ മൂല്യം 11 ബില്യൺ (69,000 കോടി രൂപ) ഡോളർ പിന്നിട്ടു. 2014 ൽ മൂന്നു തവണയാണ് ഫ്ളിപ്കാർട്ട് മൂലധന സമാഹരണം നടത്തിയത്. ആദ്യം 210 മില്യൺ (12,00 കോടി രൂപ) ഡോളറും ജൂലൈയിൽ ഒരു ...
ഓൺലൈൻ വ്യാപാരം തടയാൻ കഴിയില്ലെന്നു ധനമന്ത്രി കെ.എം. മാണി നിയമസഭയിൽ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു നടത്തുന്ന ഇത്തരം വില്പനകൾ, കേന്ദ്ര നിയമങ്ങളിൽ വ്യവസ്ഥ ചെയ്യപ്പെട്ട രീതിയിലാണ്. റെഡിമെയ്ഡ് ...
ഫ്ളിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ഇലക്ട്രിക്കൽ വെഹിക്കിൾ സ്റ്റാർട്ടപ്പായ ആതർ എനർജിയിൽ ഒരു മില്യൺ ഡോളർ (6.1 കോടി രൂപ) നിക്ഷേപം നടത്തി. ഹൈ സ്പീഡ് ഇലക്ട്രിക്കൽ സ്കൂട്ടറുകളുടെ വികസനത്തിലാണ് ആതർ ...