മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇ കൊമേഴ്സ് കമ്പനികളുടെ കാഷ് ഓൺ ഡെലിവറി വിതരണ പദ്ധതിയിലൂടെ ഇന്ത്യ പോസറ്റ് 280 കോടി രൂപയുടെ ബിസിനസ് നേടി. 2013 ഡിസംബറിലാണ് ഇന്ത്യാ പോസ്റ്റ് കാഷ് ഓൺ ഡെലിവറി സൗകര്യം ഏർപ്പെടുത്തിയത്. രാജ്യത്ത് 1.55 ലക്ഷം പോസ്റ്റോഫീസുകളാണുള്ളത്. ...
ഫ്ലിപ്കാർട്ട് വികസനത്തിന്റെ ഭാഗമായി 1.5 ബില്യൺ ഡോളർ (9,150 കോടി രൂപ) മൂലധനസമാഹരണത്തിന് ഒരുങ്ങുന്നു. 2015 ജനുവരി മുതൽ മൂലധനസമാഹരണം തുടങ്ങും. ഇതിനായി അനുയോജ്യരായ നിക്ഷേപകരെ പരിഗണിച്ചുവരികയാണ്. ബംഗലുരു ആസ്ഥാനമായുള്ള കമ്പനി ...
ഓൺലൈൻ പർച്ചേസിംഗിന് ഡിജിറ്റൽ ഗിഫ്റ്റ് കോഡ് ഏർപ്പെടുത്താനായി ഫ്ലിപ്കാർട്ടും യൂറോനെറ്റ് ഇന്ത്യയും ധാരണയിലെത്തി. ഫ്ലിപ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങാൻ പണത്തിനു പകരമായി ഗിഫ്റ്റ് കോഡുകൾ ഉപയോഗിക്കാം. ...
ബിഗ് ബില്യൺ ഡേ ഓഫറിലൂടെ 600 കോടി രൂപയുടെ ഉത്പന്നങ്ങൾ ഓൺലൈൻ വില്പന നടത്തിയ ഫ്ലിപ്കാർട്ടിനെതിരെ അന്വേഷണം നടത്തേണ്ടതില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിർമല സീതാരാമൻ. ഫ്ലിപ്കാർട്ട് വ്യാപാരമര്യാദകൾ ലംഘിക്കുകയോ ...
ബിഗ് ബില്യൺ ഡേ ഓഫറിലൂടെ 600 കോടി രൂപയുടെ ഉത്പന്നങ്ങൾ ഓൺലൈൻ വില്പന നടത്തിയ ഫ്ലിപ്കാർട്ട് ഡോട്ട്കോമിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. പൊതുവിപണിയിലെ പകുതി വിലയ്ക്കാണ് പല ഉത്പന്നങ്ങളും ഒക്ടോബർ 6 ന് ...
ഓൺലൈൻ സ്റ്റോറായ ഫ്ലിപ്കാർട്ട് സിട്രോൺ ബ്രാൻഡിൽ ഹോംഅപ്ലയൻസസ്, പേഴ്സണൽ ഹെൽത്ത്കെയർ ഉത്പന്നങ്ങൾ അവതരിപ്പിച്ചു. ഇലക്ട്രിക് കെറ്റിലുകൾ, സാൻഡ് വിച്ച് മേക്കർ, ഹാൻഡ് ബ്ലെൻഡർ, പോപ് അപ് ടോസ്റ്റേഴ്സ് എന്നിവയും പേഴ്സണൽ ...
ഫ്ലിപ്കാർട്ടിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി സഞ്ജയ് ബവേജയെ നിയമിച്ചു. നേരത്തെ ടാറ്റാ കമ്യൂണിക്കേഷൻസിന്റെ ഫിനാൻസ് ചീഫായിരുന്നു. കഴിഞ്ഞ വർഷം സിഎഫ്ഒ കരൺദീപ് സിംഗ് ഫ്ലിപ്കാർട്ട് വിട്ടതിനെ തുടർന്ന് കല്യാൺ ...
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയവും ഫ്ലിപ് കാർട്ടും കൈത്തറി വിപണനത്തിനു ധാരണയിലെത്തി. ആദ്യഘട്ടത്തിൽ വാരണാസിയിലെ നെയ്ത്തുകാരെയാണ് ഓൺലൈൻ വിപണിയിലേക്കു കൊണ്ടുവരുന്നത്. നെയ്ത്തുകാരിൽ നിന്ന് 3-4 ശതമാനം കമ്മീഷൻ മാത്രമെ ...