മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : എമിറേറ്റ്സ് സിംഗപ്പൂർ വഴി മെൽബണിലേക്ക് എ 380 സർവീസ് ആരംഭിക്കുന്നു. 2016 മാർച്ച് ഒന്നു മുതലാണ് സർവീസ് തുടങ്ങുന്നത്. ഓസ്ട്രേലിയയിലേക്ക് എമിറേറ്റ്സിന്റെ ആറാമത്തെ പ്രതിദിന എ380 സർവീസാണിത്. ഒപ്പം സിംഗപ്പൂരിലേക്കുള്ള ...
ദുബായ് : എമിറേറ്റ്സ് ദുബായിൽ നിന്ന് യുകെയിലെ ബിർമിംഗ്ഹാമിലേക്ക് മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിച്ചു. ഫസ്റ്റ് ക്ലാസ് സീറ്റ് കോൺഫിഗറേഷനുള്ള ബോയിംഗ് 777-300 ഇആർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഈ സെക് ടറിൽ ആദ്യമായാണ് ...
ദുബായ് : എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ് എന്നീ വിമാനക്കമ്പനികൾ ഇന്ത്യയിൽ വൻ വികസനത്തിന് ഒരുങ്ങുന്നു. നടപ്പുവർഷം രണ്ടാം പകുതിയിൽ മൂന്ന് കമ്പനികളും കൂടി 1903 സീറ്റുകൾ വർധിപ്പിക്കാനാണ് ഒരുങ്ങുന്നത്. യുഎസും യുകെയും ...
കൊളംബോ : സാങ്കേതിക തകരാറിനെ തുടർന്ന് എമിറേറ്റ്സിന്റെ എ 380 വിമാനം കൊളംബോ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. സിഡ്നിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട (ഇകെ 413) വിമാനമാണ് ഇന്നു പുലർച്ചെ ബന്ദാരനായകെ അന്താരാഷ്ട്ര ...
ദുബായ് : എമിറേറ്റ്സ് നവംബർ 3 മുതൽ ദുബായിൽ നിന്ന് ഇറ്റലിയിലെ ബൊലോഗ്നയിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കും. ബോയിംഗ് 777-300 ഇആർ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. യുഎഇ സമയം രാവിലെ 8.45 ന് ദുബായിൽ നിന്നും പുറപ്പെടുന്ന വിമാനം ...
ദുബൈ : എമിറേറ്റ്സ് സെപ്റ്റംബർ ഒന്നു മുതൽ ദുബായ് – ഓർലാൻഡോ നോൺസ്റ്റോപ്പ് ഡെയ്ലി സർവീസ് (ഇകെ 219 / ഇകെ 220) ആരംഭിക്കും. യുഎസിലെ ഏറ്റവും തിരക്കേറിയ 14 മത്തെ എയർപോർട്ടാണ് ഓർലാൻഡോ. മധ്യ ഫ്ളോറിഡയെ മിഡിൽഈസ്റ്റുമായി ...
ദുബൈ : എമിറേറ്റ്സിന്റെ 106 വിമാനങ്ങൾ വൈഫൈ ഏർപ്പെടുത്തി. 59 എയർബസ് എ 380 ഉം 47 ബോയിംഗ് 777 വിമാനങ്ങളിലുമാണ് വൈഫൈ സൗകര്യം ഏർപ്പെടുത്തിയത്. ആദ്യത്തെ 10 എംബി ഡാറ്റ സൗജന്യമായിരിക്കും. തുടർന്നുള്ള 500 എംബിക്ക് ഒരു ഡോളർ ചാർജ് ഈടാക്കും. ...
കൊച്ചി : യു എ ഇ യിലേക്ക് 30 ദിവസത്തേക്കും 90 ദിവസത്തേക്കുമുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ സുഗമമായി ലഭിച്ചു തുടങ്ങി. ബിസിനസ്,സെമിനാർ,എക്സിബിഷൻ,വെക്കേഷൻ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള പര്യടനത്തിനായാണ് ദുബായ് വിസ ...
ദുബൈ : ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫസ്റ്റ്ക്ലാസ്- ബിസിനസ് ക്ലാസ് യാത്രക്കാർക്കായി എമിറേറ്റ്സ് ലോഞ്ച് തുറന്നു. 6.2 മില്യൺ ഡോളർ മുതൽമുടക്കിലാണ് ആഡംബരവും സൗകര്യങ്ങളും ഒത്തുചേർന്ന ലോഞ്ച് ...
കൊച്ചി : യു എ ഇ യിലേക്ക് 90 ദിവസത്തേക്കുള്ള ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വന്നു. ബിസിനസ്, സെമിനാർ, എക്സിബിഷൻ, വെക്കേഷൻ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ദുബായ് വിസ പ്രോസസിംഗ് സെന്റർ 90 ദിവസത്തെ വിസ അവതരിപ്പിച്ചിട്ടുള്ളത്. അപേക്ഷ ...