മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങൾ യുഎഇ വിച്ഛേദിച്ച സാഹചര്യത്തിൽ എമിറേറ്റ്സും ഇത്തിഹാദ് എയർവേസും ഖത്തറിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കുന്നു. അബുദാബിയിൽ നിന്ന് ദോഹയിലേക്കുള്ള ഫ്ളൈറ്റുകൾ നാളെ ...
കൊച്ചി : യുഎയിലേക്ക് യാത്ര ചെയ്യുന്ന എമിറേറ്റ്സ് യാത്രക്കാർക്ക് വിസ അപേക്ഷ നൽകാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ദുബായ് വിസ പ്രോസസിംഗ് സെന്റർ അവതരിപ്പിച്ചു. ആദ്യ തവണ അപേക്ഷ സമർപ്പിക്കുമ്പോൾ ആപ്പിൽ ഇടപാടുകാരന്റെ വിവരങ്ങളും ...
ദുബായ് : എമിറേറ്റ്സ് ഡിസംബർ 15 മുതൽ ദുബായിൽ നിന്ന് ഫ്ളോറിഡയിലെ ഫോർട്ട്ലോഡർഡെയിൽ ഹോളിവുഡ് ഇന്റർനാഷണൽ വിമാനത്താവളത്തിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കും. 8 ഫസ്റ്റ്ക്ലാസ്, 42 ബിസിനസ് ക്ലാസ്, 216 ഇക്ണോമി ക്ലാസ് സീറ്റുകളുള്ള ...
ദുബായ് : ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് വില്പന നിർത്തിവെച്ച ഗാലക്സി നോട്ട് 7 ന് യുഎഇ വിമാനക്കമ്പനികളും വിലക്ക് ഏർപ്പെടുത്തി. യുഎസിലെ ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ ആണ് ആദ്യം നിയന്ത്രണം കൊണ്ടുവന്നത്. സുരക്ഷാ ...
ദുബായ് : എമിറേറ്റ്സിന്റെ ഫ്രീക്വന്റ് ഫ്ളൈയർ പ്രോഗ്രാമായ സ്കൈവാർഡ്സിന് 16 ദശലക്ഷം അംഗങ്ങൾ. ഇതിൽ ഒരു ദശലക്ഷത്തിലേറെപ്പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. എമിറേറ്റ്സ് 2000 ൽ ആണ് സ്കൈവാർഡ്സ് ആരംഭിച്ചത്. ബ്ലൂ, സിൽവർ, ഗോൾഡ്, ...
ദുബായ് : തിരുവനന്തപുരം – ദുബായ് എമിറേറ്റ്സിന് വിമാനം ലാൻഡിംഗിനിടെ തീപിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമനസേനാംഗം പൊള്ളലേറ്റ് മരിച്ചു. റാസൽഖൈമ സ്വദേശി ജാസിം അൽ ...
ദുബായ് : എമിറേറ്റ്സിന്റെ തിരുവനന്തപുരം – ദുബായ് വിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരു അഗ്നിശമന സേനാംഗം മരണമടഞ്ഞു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക സൂചന. ഇയാളെ ...
ദുബായ് : എമിറേറ്റ്സിന്റെ തിരുവനന്തപുരം – ദുബായ് വിമാനം തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് അടച്ചിട്ട ദുബായ് രാജ്യാന്തര വിമാനത്താവളം തുറന്നു. വ്യോമഗതാഗതം പുനരാരംഭിച്ചതായി ദുബായ് ഗവൺമെന്റിന്റെ മീഡിയ ഓഫീസ് അറിയിച്ചു. ...
ദുബായ് : ദുബായ് വിമാനത്താവളത്തിൽ കത്തിനശിച്ച എമിറേറ്റ്സ് വിമാനത്തിൽ 282 പേർ യാത്രക്കാരും 18 പേർ വിമാനജോലിക്കാരുമാണുണ്ടായിരുന്നത്. ഇവരിൽ 226 പേർ ഇന്ത്യക്കാരാണ്. വിദേശപൗരൻമാർ : യുകെ – 24, യുഎഇ – 11, യുഎസ്എ – 6, സൗദി അറേബ്യ – 6, ...
ദുബായ് : തിരുവനന്തപുരം – ദുബായ് എമിറേറ്റ്സ് വിമാനം കത്തിനശിച്ചതിനെ തുടർന്ന് എമിറേറ്റ്സ് ഹെൽപ് ലൈൻ തുറന്നു. യുഎഇ – 8002111, യുകെ – 0044-2034508853, യുഎസ്എ 001-8113502081.