മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ആരോഗ്യകരമായ ജീവിത ബോധവ്തക്കരണത്തിന്റെ ഭാഗമായി അസ്റ്റർ ഡി.എം ഹെൽത്ത്കെയർ അവതരിപ്പിച്ച എന്റെ ആരോഗ്യം, എന്റെ പ്രതിജ്ഞ എന്ന പ്രചാരണ പരിപാടിക്ക് അസാധാരണമായ ജനപിന്തുണ. ദുബായ് ഹെൽത്ത് അഥോറിട്ടി ഡയറക്ടർ ജനറൽ ഇഞ്ചിനീയർ ...
ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ അസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സിഎംഇ ഡിവിഷനായ സിനർജിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചു. ബോധവത്കരണവും കൃത്യമായ ചികിത്സയും ലഭ്യമാക്കുകയാണ് ജീവിതശൈലി രോഗങ്ങളെ ...
ആസ്റ്റർ മെഡ്സിറ്റി ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ആഗോള വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്കുള്ള ഐ.എം.എ. മെഡിസിൻ മില്ലേനിയം അവാർഡ് ഏറ്റുവാങ്ങി. എച്ച്ഐവി കണ്ടെത്തുന്നതിൽ പങ്കാളിയായിരുന്ന ഡോ. റോബർട്ട് സി ഗാലോ, ...
അസ്റ്റർ ഡി.എം ഹെൽത്ത്കെയറിന്റെ ആക്സസ് ബജറ്റ് ക്ലിനിക്ക് ഷാർജയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജ പഴയ ഡിഫൻസ് ക്യാമ്പിന് എതിർവശം യൂണിവേഴ്സിറ്റി റോഡിൽ, മുവൈല ഭാഗത്താണ് പുതിയ ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. ഷാർജയിൽ ...
ഇന്ത്യയിലെ അർബുദ രോഗ ബാധിതരുടെ സൂക്ഷ്മ വിവരങ്ങൾ ഉൾക്കൊള്ളുന്ന കാൻസർ രജിസ്ട്രി യാഥാർത്ഥ്യമാകാൻ ഇനിയും വൈകരുതെന്ന് ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന അന്താരാഷ്ട്ര കാൻസർ കെയർ കോൺക്ലേവ് അഭിപ്രായപ്പെട്ടു. രോഗ പ്രതിരോധവും ...
അസ്റ്റർ ഡി.എം ഹെൽത്ത്കെയർ ദേര ദുബൈ ഭാഗത്ത് വിപുലമായ രീതിയിൽ ആംബുലേറ്ററി കെയർ സൗകര്യത്തോടു കൂടിയ പുതിയ അസ്റ്റർ മെഡിക്കൽ സെന്ററിന് തുടക്കം കുറിച്ചു. ദുബൈ ആരോഗ്യ വകുപ്പ് ഡയറക്ടർ ജനറൽ ഇഞ്ചിനീയർ ഈസ്സ അൽ ഹാജ് അൽ മയ്മൂർ ...
അസ്റ്റർ ഡി എം ഹെൽത്ത്കെയർ ദുബായ് അൽഖൂസിൽ 5,000 ചതുരശ്രയടി വിസ്തീർണമുള്ള ആക്സസ് ക്ലിനിക്ക് തുറന്നു. ബോളിവുഡ് താരങ്ങളായ സോനം കപൂർ, ഫവാദ് ഖാൻ എന്നിവർ ചേർന്ന് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ഡി എം ഹെൽത്ത്കെയർ സ്ട്രാറ്റജീസ് ...
ദുബായ് മുഹൈസിനയിൽ അസ്റ്റർ മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങളായ ബിപാഷ ബസു, ഇമ്രാൻ അബാസ് തുടങ്ങിയവർ പങ്കെടുത്തു. മുഹൈസിന റെസിഡൻഷ്യൽ ഏരിയയുടെ ഹൃദയഭാഗത്ത് ഓക്സ്ഫോർഡ് സ്കൂളിന്റെയും ...
ഡോ. ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ദുബായിലെ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഹൈദരാബാദിലെ പ്രൈം ഹോസ്പിറ്റൽസിൽ നിർണായക ഓഹരിപങ്കാളിത്തം നേടി. 72 കോടി രൂപ (12 മില്യൺ ഡോളർ) മുതൽമുടക്കിയാണ് ആസ്റ്റർ ആന്ധ്രപ്രദേശിൽ ചുവടുറപ്പിക്കുന്നത്. ...
ആരോഗ്യരംഗത്തു ഗൂഗിൾ ഗ്ലാസിന് എന്തുകാര്യം. സംശയത്തോടെ നെറ്റി ചുളിക്കാൻ വരട്ടെ. ഗൂഗിൾ ഗ്ലാസ് ഉപയോഗിച്ച്, ശസ്ത്രക്രിയാ ദൃശ്യങ്ങൾ കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ തത്സമയം പ്രേക്ഷകരുമായി പങ്കുവച്ചു. ഡോ. ആസാദ് മൂപ്പന്റെ ...