മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കെ എസ് ഇ 2014-15 ധനകാര്യവർഷം മുൻവർഷത്തെ അപേക്ഷിച്ച് ടേണോവറിൽ 11.58 ശതമാനം വർധന നേടി. ടേണോവർ 806.30 കോടിയിൽ നിന്ന് 899.70 കോടിയായി. അറ്റാദായം 15.37 കോടിയിൽ നിന്ന് 43.36 കോടിയായി വർധിച്ചു. മൈസൂരിലെ ഭൂമി വിറ്റവകയിൽ ലഭിച്ച 10.46 കോടി ...
കൊച്ചി : കൻസായ് നെരലോക് പെയിന്റ്സ് 2014-15 ധനകാര്യവർഷത്തിലെ നാലാം ക്വാർട്ടറിൽ 60.4 കോടി രൂപയുടെ അറ്റാദായം നേടി. മുൻ വർഷത്തേതിനേക്കാൾ 34.6 ശതമാനം കൂടുതലാണിത്. വിറ്റുവരവ് 8.4 ശതമാനം വർധിച്ച് 961.3 കോടി രൂപയായി. 2014-15 ധനകാര്യവർഷത്തെ മൊത്തം ...
കൊച്ചി : ടയർ റീട്രെഡിംഗ് വിപണിയിലെ മുൻനിരക്കാരായ ഈസ്റ്റേൺ ട്രെഡ്സ് ലിമിറ്റഡ് (ഇടിഎൽ) നിക്ഷേപകർക്കു ആദ്യ ലാഭവിഹിതം പ്രഖ്യാപിച്ചു. 2014-15 ധനകാര്യവർഷം 2.41 കോടി രൂപയാണ് കമ്പനിയുടെ നികുതിക്കു മുൻപുള്ള ലാഭം. നിക്ഷേപകർക്ക് അഞ്ച് ...
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് 2015 മാർച്ച് 31 ന് അവസാനിച്ച ധനകാര്യവർഷത്തിൽ 671 കോടി രൂപയും അറ്റാദായം നേടി. നാലാം ക്വാർട്ടറിൽ 165 കോടി രൂപ അറ്റാദായം നേടി. 2015 ലെ അവസാന ക്വാർട്ടറിൽ 1320 കോടി രൂപയുടെ വായ്പ നൽകാൻ കഴിഞ്ഞതായി ...
കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്ക് 2014-15 ധനകാര്യവർഷം 307.21 കോടി രൂപ അറ്റാദായം നേടി. മുൻവർഷം 507.50 കോടിയായിരുന്നു അറ്റാദായം. അറ്റാദായത്തിൽ 39.47 ശതമാനം കുറവുണ്ടായെങ്കിലും പ്രവർത്തനലാഭത്തിലെ ഇടിവ് 7.55 ശതമാനം മാത്രമാണ്. പ്രവർത്തനലാഭം 816.27 ...
കൊച്ചി : വി ഗാർഡ് ഇൻഡസ്ട്രീസ് കഴിഞ്ഞ ധനകാര്യവർഷം 1,745.92 കോടി രൂപ വരുമാനം നേടി. മുൻ വർഷത്തേക്കാൾ (1,517.56 കോടി) 15 ശതമാനം വർധനയാണിത്. നികുതിക്കു മുൻപുള്ള ലാഭം 101.45 കോടി രൂപ. മുൻവർഷം 94.28 കോടി രൂപയായിരുന്നു. ഓഹരിയൊന്നിന് 4.50 രൂപ ലാഭവിഹിതം ...
കൊച്ചി : ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസിന് കഴിഞ്ഞ ധനകാര്യ വർഷം 558.06 കോടി രൂപ അറ്റാദായം നേടി. 521.14 കോടി രൂപയായിരുന്നു മുൻ വർഷം. വർധന 7.1 ശതമാനം. മൊത്തം പ്രവർത്തന വരുമാനം ഇക്കാലയളവിൽ 9.1% ഉയർന്ന് 3482.24 കോടി രൂപയായി. പലിശയിനത്തിലുള്ള ...
കൊച്ചി : ഫെഡറൽ ബാങ്ക് 2014-15 ധനകാര്യവർഷം 1005.75 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്തേക്കാൾ 20 ശതമാനം വളർച്ച നേടിയതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. 110 ശതമാനം ഡിവിഡൻഡ് ഡയറക്ടർ ബോർഡ് നിർദേശിച്ചിട്ടുണ്ട്.. 2013-14 ൽ ...
കൊച്ചി : ആന്ധ്രാ ബാങ്കിന് ഇക്കഴിഞ്ഞ ജനുവരി-മാർച്ച് ക്വാർട്ടറിൽ ലാഭത്തിൽ 110 ശതമാനം വർധന. മുൻ വർഷം ഇതേ ക്വാർട്ടറിൽ ലാഭം 88 കോടിയായിരുന്നു. ഇക്കുറി 185 കോടിയിലേക്കാണ് കുതിച്ചുയർന്നത്. 2014-15 ധനകര്യവർഷത്തെ അറ്റാദായം 46.3 ശതമാനം ...
മുംബൈ : മാർച്ച് 31ന് അവസാനിച്ച ധനകാര്യവർഷം ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം മുൻവർഷത്തെ (2013-14) 9810 കോടിയിൽ നിന്ന് 14 % ഉയർന്ന് 11,175 കോടി രൂപയിലെത്തി. നാലാം ക്വാർട്ടറിലെ അറ്റാദായമാകട്ടെ 10 % വർധനവോടെ 2922 കോടിയിലുമെത്തി. മൊത്തം വായ്പ 14 % ...