മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബെംഗളൂരു: കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി മാളവിക ഹെഗ്ഡെ ചുമതലയേറ്റു. കമ്പനിയുടെ സ്ഥാപകന്‍ അന്തരിച്ച വി.ജി. സിദ്ധാര്‍ത്ഥയുടെ ഭാര്യയാണ് 51-കാരിയായ മാളവിക. കര്‍ണാടക മുന്‍ ...
ബംഗലുരു : വി.ജി. സിദ്ധാർത്ഥയുടെ മരണശേഷം കഫേ കോഫീ ഡേയെ ഏറ്റെടുക്കാൻ വീണ്ടും കൊക്കകോള രംഗത്ത്. കമ്പനി 10,000 കോടി രൂപയ്ക്ക് വിൽക്കാനായിരുന്നു സിദ്ധാർത്ഥയുടെ ശ്രമം. കഫേ കോഫീ ഡേയുടെ പൂർണനിയന്ത്രണം വേണമെന്ന ആവശ്യമായിരുന്നു ...
മുംബൈ : കഫേ കോഫീ ഡേ സ്ഥാപകൻ വി. ജി. സിദ്ധാർത്ഥ കടം തിരിച്ചടക്കാനില്ലെന്ന് ടാറ്റാ കാപ്പിറ്റൽ. 2017 – 18 ൽ 165 കോടി രൂപ വായ്പ നൽകിയിരുന്നു. ഈ തുക 2019 മാർച്ചിൽ തിരിച്ചടച്ചതായി ടാറ്റാ കാപ്പിറ്റൽ വ്യക്തമാക്കി. കഫേ കോഫീ ഡേ ശൃംഖലയ്ക്ക് 2019 ...
ബംഗലുരു : കഫേ കോഫീ ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ മരണത്തെ തുടർന്ന് കോഫീ ഡേ എന്റർപ്രൈസസിന്റെ ഓഹരിവില തുടർച്ചയായി നാലാം ദിവസവും ഇടിഞ്ഞു. ഇന്ന് 99.90 – 99.45 രൂപ നിലവാരത്തിലാണ് ട്രേഡിംഗ് നടക്കുന്നത്. വിപണിയിൽ ...
ബംഗലുരു : കോഫീ ഡേ എന്റർപ്രൈസസ് ഇടക്കാല ചെയർമാനായി എസ്. വി. രംഗനാഥിനെ ഡയറക്ടർ ബോർഡ് നിയമിച്ചു. നിലവിൽ കമ്പനിയുടെ ഇൻഡിപെൻഡന്റ് ഡയറക്ടറാണ്. കഫേ കോഫീ ഡേ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന വി. ജി. സിദ്ധാർത്ഥയുടെ മരണത്തെ ...
ചിക്കമംഗലരു : കഫേ കോഫീ ഡേ സ്ഥാപകൻ വി. ജി. സിദ്ധാർത്ഥയ്ക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി. നാട്ടുകാരും ജീവനക്കാരും ബന്ധുമിത്രാദികളും ഉൾപ്പടെ ആയിരക്കണക്കിന് ആളുകളെ സാക്ഷിനിർത്തി ചിക്കമംഗലുരുവിലെ ചീക്കനഹള്ളിയിലെ ചേതനഹള്ളി ...
മംഗലുരു : കാണാതായ കഫേ കോഫീ ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥ(60) യുടെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ ആറുമണിയോടെയാണ് ഒഴിഗേബസറിൽ നിന്ന് മത്സത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി. ...
മംഗലുരു : കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ് എം. കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ സ്ഥാപകനുമായ സിദ്ധാർത്ഥയെ കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ കാണാതായി. എസ്. എം. കൃഷ്ണയുടെ മൂത്ത പുത്രി മാളവികയുടെ ഭർത്താവ് ആണ് ...
ബംഗലുരു : കഫേ കോഫി ഡേ ഐപിഒ അടുത്തയാഴ്ച നടക്കും. ഒക്ടോബർ 14-16 തീയതികളിലായിരിക്കും 1,150 കോടി രൂപയുടെ ഇഷ്യു. 316 – 328 രൂപ നിരക്കിലായിരിക്കും പ്രൈസ് ബാൻഡ്. 19 കമ്പനികളുടേതായി 12,000 ത്തോളം രൂപയുടെ പബ്ലിക്ക് ഇഷ്യുവിനാണ് ഓഹരിവിപണി ...
മുംബൈ : കോഫി ഡേ എന്റർപ്രൈസസിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബിയുടെ അനുമതി ലഭിച്ചു. പബ്ലിക്ക് ഇഷ്യുവിലൂടെ 1150 കോടി രൂപ സമാഹരിക്കാനാണ് കോഫി ഡേ ഒരുങ്ങുന്നത്. റീട്ടെയ്ൽ ശൃംഖല വികസിപ്പിക്കാനും കടബാധ്യതകൾ ...