മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : ഇന്ത്യയെ അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയായി വളര്‍ത്തിയെടുക്കാനാവശ്യമായ എല്ലാ മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള ബജറ്റാണിതെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ. യൂസഫലി. ഇതിനാവശ്യമായ മേഖലകളെയെല്ലാം ...
തൃശൂർ : സ്വാഗതാര്‍ഹമായ കേന്ദ്ര ബജറ്റാണ് ഇത്തവണത്തേതെന്ന് സിഐഐ കേരളാ ചാപ്റ്റര്‍ ചെയര്‍മാനും, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം ഡി യും സിഒയുമായ കെ. പോള്‍തോമസ് പറഞ്ഞു. വളര്‍ച്ചയിലും വികസനത്തിലും ബജറ്റില്‍ ...
തൃശൂര്‍ : സ്വര്‍ണ്ണ ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തിയത് ഈ മേഖലയെ ബാധിക്കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന് ...
ദുബായ് : പ്രവാസികൾക്കും ആധാർ കാർഡ് എടുക്കാമെന്ന പ്രഖ്യാപനം ശുഭകരമായ തീരുമാനമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. ഒരു തിരിച്ചറിയൽ സംവിധാനം ലഭ്യമാകുമെന്ന ...
ന്യൂഡൽഹി : സ്വർണ്ണത്തിനും വെള്ളിക്കും രത്നത്തിനും വില കൂടും. ഇവയുടെ ഇറക്കുമതി തീരുവ രണ്ടര ശതമാനം വർധിപ്പിച്ച സാഹചര്യത്തിലാണ് വർധന. ഇറക്കുമതി ചെയ്ത പുസ്തകങ്ങൾ, കശുവണ്ടി, ടൈൽസ്, പിവിസി, മെറ്റൽ. പെർഫ്യൂം, ചെരിപ്പ്, മൊബൈൽ ...
ന്യൂഡൽഹി : അഞ്ച് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കി. സ്വർണത്തിനും പെട്രോളിനും ഡീസലിനും വില കൂടും. നിലവിൽ രണ്ടര ലക്ഷം രൂപയാണ് നികുതി പരിധി. രണ്ട് കോടി മുതൽ 5 കോടി വരെ വരുമാനമുള്ളവർക്ക് 3 ...
ന്യൂഡൽഹി : രണ്ട് കോടി രൂപയ്ക്ക് മേൽ വാർഷിക വരുമാനമുള്ളവർക്ക് സർച്ചാർജ്ജ്. 2 മുതൽ 5 കോടി വരെ വരുമാനമുള്ളവർക്ക് 3 ശതമാനമാണ് സർച്ചാർജ്ജ്. അഞ്ച് കോടിക്ക് മേൽ വരുമാനമുള്ളവർ 7 ശതമാനവും സർച്ചാർജ് നൽകണം.
ന്യൂഡൽഹി : അഞ്ച് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കി. നിലവിൽ രണ്ടര ലക്ഷം രൂപയാണ് നികുതി പരിധി. വികസനപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ എയർ ഇന്ത്യ ഉൾപ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ...
ന്യൂഡൽഹി : അടിസ്ഥാനസൗകര്യ വികസനത്തിന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 ലക്ഷം കോടി ചെലവഴിക്കും. എയർ ഇന്ത്യ ഉൾപ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കും. 20 രൂപയുടെ പുതിയ നാണയം പുറത്തിറക്കും. രാജ്യത്തെ തൊഴിൽ ...
ന്യൂഡൽഹി : പൊതുമേഖല ബാങ്കുകൾക്ക് 70,000 കോടിയുടെ മൂലധനസഹായം ബജറ്റിൽ പ്രഖ്യാപിച്ചു. ഒരു കോടി യുവാക്കൾക്ക് തൊഴിൽ പരിശീലനം. വികസനത്തിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കും. സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് പ്രത്യേക സഹായം. ...