സമ്പന്നർക്ക് ആദായനികുതി സർച്ചാർജ്ജ്

Posted on: July 5, 2019

ന്യൂഡൽഹി : രണ്ട് കോടി രൂപയ്ക്ക് മേൽ വാർഷിക വരുമാനമുള്ളവർക്ക് സർച്ചാർജ്ജ്. 2 മുതൽ 5 കോടി വരെ വരുമാനമുള്ളവർക്ക് 3 ശതമാനമാണ് സർച്ചാർജ്ജ്.

അഞ്ച് കോടിക്ക് മേൽ വരുമാനമുള്ളവർ 7 ശതമാനവും സർച്ചാർജ് നൽകണം.