അഞ്ച് ലക്ഷം വരെ ആദായനികുതിയില്ല ; പരിധി കൂട്ടി

Posted on: July 5, 2019

ന്യൂഡൽഹി : അഞ്ച് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കി. നിലവിൽ രണ്ടര ലക്ഷം രൂപയാണ് നികുതി പരിധി. വികസനപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ എയർ ഇന്ത്യ ഉൾപ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കും.

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ആദായനികുതി ഇളവ്.