മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടറായി ചിന്താപ്പള്ളി ഗായത്രി ചൈതന്യ ചുമതലയേറ്റു. ബാങ്ക് ഓഫ് ഇന്ത്യ സിംഗപ്പൂർ ചീഫ് എക്സിക്യുട്ടീവ് ആയിരുന്നു. അഗ്രികൾച്ചറിൽ ബിരുദാനന്തരബിരുദധാരിയായ ചൈതന്യ 1985 ൽ ...
കൊച്ചി : ബാങ്ക് ഓഫ് ഇന്ത്യയുടെ ഉന്നത പരിശീലന സ്ഥാപനമായ മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ബാങ്കിന്റെ അന്ധരായ ജോലിക്കാർക്കുവേണ്ടി ത്രിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ബാങ്ക് ആദ്യമായിട്ടാണ് ...
മുംബൈ : ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാർ യൂണിയൻ ഡായി – ചി ലൈഫ് ഇൻഷുറൻസ് കമ്പനിയിലെ 18 ശതമാനം ഓഹരികൾ വിറ്റഴിച്ചു. 540 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ സ്റ്റാർ യൂണിയൻ ഡായി-ചിയിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി പങ്കാളിത്തം 48 ശതമാനത്തിൽ ...
കൊച്ചി: സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസുമായി ബാങ്ക് ഓഫ് ഇന്ത്യ കോർപറേറ്റ് ഏജൻസി കരാർ വച്ചു. ഇതനുസരിച്ച് സ്റ്റാർ ഹെൽത്ത് ഉത്പന്നങ്ങൾ ബാങ്കിന്റെ രാജ്യത്തെ എല്ലാ ശാഖകളിലൂടെയും വിറ്റഴിക്കും. ബാങ്ക് ഓഫ് ഇന്ത്യയുടെ ...
മുംബൈ : ഗ്ലോബൽ ഗ്രൂപ്പ് കമ്പനിയായ ജി ടി എല്ലിനെ നിഷ്ക്രിയ ആസ്തിയായി പൊതുമേഖല ബാങ്കുകൾ പ്രഖ്യാപിച്ചു. 90 ദിവസത്തിൽ അധികമായി വായ്പകളിലേക്കുള്ള തിരിച്ചടവ് മുടങ്ങിയതാണ് ഈ തീരുമാനത്തിലേക്കു ബാങ്കുകളെ നയിച്ചത്. ദേന ബാങ്ക്, ...
ന്യൂഡൽഹി : സിൻഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി അരുൺ ശ്രീവാസ്തവയെ നിയമിച്ചു. നിലവിൽ ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. 1979 ൽ ഓഫീസറായി ബാങ്ക് ഓഫ് ബറോഡയിൽ ജോലിയിൽ പ്രവേശിച്ച അരുൺ ശ്രീവാസ്തവ 34 ...
ന്യൂഡൽഹി : ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കിൽ 0.25 ശതമാനം കുറവ് വരുത്തി. അടിസ്ഥാന വായ്പാനിരക്ക് നിലവിലുള്ള 10.20 ശതമാനത്തിൽ 9.95 ശതമാനമായിട്ടാണ് കുറവ് വരുത്തിയത്. പുതുക്കിയ നിരക്ക് മെയ് 4 മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിൽ ഏഴിന് റിസർവ് ...
ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം ജൂലൈ – സെപ്റ്റംബർ ക്വാർട്ടറിൽ 26.4 ശതമാനം വളർച്ച കൈവരിച്ചു. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 621.77 കോടിയിൽ നിന്ന് 786 കോടി രൂപയായി. പലിശവരുമാനം 9,239 കോടിയിൽ നിന്ന് 11,093 കോടിയായി. അറ്റ നിഷ്ക്രിയ ആസ്തി ...