വായ്പ പദ്ധതികളുമായി ബാങ്ക് ഓഫ് ഇന്ത്യ

Posted on: June 18, 2020

കൊച്ചി : ബാങ്ക് ഓഫ് ഇന്ത്യ കേരളത്തിലും മാഹിയിലുമുള്ള ശാഖകളിലൂടെ പ്രത്യേക വായ്പാ പദ്ധതികള്‍ നടപ്പിലാക്കുന്നു. ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ക്കും കൃഷി, കൃഷി അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായാണ് വായ്പകള്‍ ഒരുക്കുന്നത്. കൂടാതെ, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയും ബാങ്ക് വായ്പ നല്‍കുന്നുണ്ട്.

TAGS: Bank Of India |