മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യൻ ഓഹരിവിപണികളിൽ കുതിപ്പ് തുടരുന്നു. നിഫ്റ്റി 35.75 പോയിന്റ് നേട്ടത്തോടെ 7910 ലാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 97.11 പോയിന്റ് നേട്ടത്തോടെ 26,488.07 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. ടാറ്റാ ...
ഇന്ത്യൻ ഓഹരി വിപണിയിൽ അത്ഭുതപൂർവമായ മുന്നേറ്റം. സെൻസെക്സ് 26,382 ഉം നിഫ്റ്റി 7873 പോയിന്റുകളിലെത്തി. നിഫ്റ്റി തുടർച്ചയായ അഞ്ചാം വാരത്തിലും മുന്നേറി. ബാങ്ക്, ഓട്ടോ, എനർജി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. വിദേശനിക്ഷേപ ...
റിസർവ് ബാങ്കിന്റെ വായ്പാനയം ഇന്നു വരാനിരിക്കെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയിൽ 61.03 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെക്ടറൽ സൂചികകളും ഉയർന്ന തോതിലാണ്. നിഫ്റ്റി 13.95 പോയിന്റ് ഉയർന്നാണ് വ്യാപാരം തുടങ്ങിയത്.
ബോംബെ സ്റ്റോക്ക്എക്സ്ചേഞ്ച് 400-1000 കോടിയുടെ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. സെബി അനുമതി ലഭിച്ചാൽ അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളിൽ ഇഷ്യു ഉണ്ടായേക്കാമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആശിഷ്കുമാർ ചൗഹാൻ പറഞ്ഞു. ഏഷ്യയിലെ ...
നാലു സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പുഫലം നല്കി ആവേശത്തില്‍ ഓഹരിവിപണിയില്‍ വന്‍ കുതിപ്പ്. സെന്‍സെക്സ് 329.89 പോയിന്റ ഉയര്‍ന്ന് 21,326.42 പോയിന്റിലെത്തി. നിഫ്റ്റി 104 പോയിന്റ് ഉയര്‍ന്ന് 6363.90 പോയിന്റില്‍ എത്തി. ...
ഇന്നുരാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്ഇ സെൻസെക്സ് 59.83 പോയിന്റ് ഉയർന്ന് 20,910.57 ൽ എത്തി.ഫണ്ടുകളുടെ ബയിംഗും റീട്ടെയ്ൽ ഇൻവെസ്റ്റർമാരുടെ സാന്നിധ്യവുമാണ് വിപണിയെ തുണച്ചത്. ചൈനയിലെ സാമ്പത്തികപരിഷ്കാരങ്ങൾ ഏഷ്യൻ ...
സംവത് 2070 ന് തുടക്കം കുറിച്ചു ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക്എക്സ്ചേഞ്ചിലും വൈകുന്നേരം 6.15 ആരംഭിച്ച മുഹൂർത്തവ്യാപാരത്തിൽ വിപണി മുന്നേറി. സെൻസെക്സ് 124.72 പോയിന്റ ഉയർന്ന് 21,321.53 പോയിന്റിലെത്തി. നിഫ്റ്റി ...
സെൻസെക്സ് 21,278 പോയിന്റിലാണ് പ്രീഓപ്പൺ ആരംഭിച്ചത്. മുഹൂർത്തവ്യാപാരത്തെ വരവേൽക്കാൻ സ്റ്റോക്ക്എക്സ്ചേഞ്ചുകൾക്കൊപ്പം പ്രമുഖ ബ്രോക്കിംഗ് സ്ഥാനങ്ങളും ഒരുങ്ങി.
രൂപയുടെ കരുത്തിൽ മുന്നേറിയ ഓഹരിവിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 332.89 പോയിന്റ് ഉയർന്ന് 18,567.55 പോയിന്റിലും നിഫ്റ്റി 106.65 പോയിന്റ് ഉയർന്ന് 5448.10 പോയിന്റിലും ക്ലോസ് ചെയ്തു. ബിഎച്ച്ഇഎൽ, ടാറ്റാമോട്ടോഴ്സ്, ...
ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ (9.18 എഎം) ബിഎസ്ഇ സെൻസെക്സ് 86 പോയിന്റും (18321) നിഫ്റ്റി 25 പോയിന്റും (5366) ഉയർന്നു. മിഡ് ക്യാപ് ഇൻഡെക്സ് 0.4 ശതമാനവും സ്മോൾക്യാപ് ഇൻഡെക്സ് 0.2 ശതമാനവും നേട്ടമുണ്ടാക്കി. ഇൻഫോസിസ്, റിലയൻസ് ...