സെൻസെക്‌സിൽ 60 പോയിന്റ് മുന്നേറ്റം

Posted on: November 19, 2013

BSE-Buildingഇന്നുരാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ബിഎസ്ഇ സെൻസെക്‌സ് 59.83 പോയിന്റ് ഉയർന്ന് 20,910.57 ൽ എത്തി.ഫണ്ടുകളുടെ ബയിംഗും റീട്ടെയ്ൽ ഇൻവെസ്റ്റർമാരുടെ സാന്നിധ്യവുമാണ് വിപണിയെ തുണച്ചത്. ചൈനയിലെ സാമ്പത്തികപരിഷ്‌കാരങ്ങൾ ഏഷ്യൻ സ്റ്റോക്കുകളിൽ പടർത്തിയ ആത്മവിശ്വാസം ഇന്ത്യയിലും പ്രതിഫലിച്ചു.

TAGS: BSE Sensex |