മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഗുരുനാനാക് ജയന്തി പ്രമാണിച്ച് അവധിയായതിനാൽ ഇന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഓഹരിവ്യാപാരം ഉണ്ടായിരിക്കില്ല.
സെൻസെക്സ് ഇന്നു രാവിലെ 144 പോയിന്റ് വരെ ഉയർന്ന് 28,004.51 പോയിന്റിൽ സർവകാല റെക്കോർഡിലെത്തി. സെൻസെക്സ് ഇപ്പോൾ 95.61 പോയിന്റ് ഉയർന്ന് 27,955.99 പോയിന്റിലും നിഫ്റ്റി 21.20 പോയിന്റ് ഉയർന്ന് 8,345.35 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്. ഐ സി ഐ സി ഐ ...
അനകൂല ഘടകങ്ങൾ പകർന്നു നൽകിയ ആവേശത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ സർവകാല റെക്കോഡിൽ എത്തി. രാവിലെ ആരംഭിച്ച കുതിപ്പ് തുടർന്ന ബിഎസ്ഇ സെൻസെക്സ് 519.50 പോയിന്റ് നേട്ടത്തോടെ 27,865. 83 പോയിന്റിലും നിഫ്റ്റി 153 പോയിന്റ് നേട്ടത്തോടെ 8,322.20 ...
ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിൽ. സെൻസെക്സ് 391.67 പോയിന്റ് ഉയർന്ന് 27,738 പോയിന്റിലും എൻഎസ്ഇ നിഫ്റ്റി 118 പോയിന്റ് ഉയർന്ന് 8,287.20 പോയിന്റിലുമാണ് ട്രേഡ് ചെയ്യപ്പെടുന്നത്. മിഡ് ക്യാപ് ഓഹരികളിലും റാലി ദൃശ്യമാണ്. ...
വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിന്തുണയിൽ ഓഹരിവിപണികൾ പുതിയ ഉയരങ്ങളിൽ എത്തി. സെൻസെക്സ് 267.01 പോയിന്റ് ഉയർന്ന് 27,613.34 പോയിന്റിലും നിഫ്റ്റി 83.05 പോയിന്റ് ഉയർന്ന് 8,252.25 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്. ഏഷ്യൻ മാർക്കറ്റുകളും ...
ഇന്നലെ 217 പോയിന്റ് ഉയർന്ന് ക്ലോസ് ചെയ്ത ബിഎസ്ഇ സെൻസെക്സിൽ ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ വലിയ ആവേശം കണ്ടില്ല. സെൻസെക്സ് ഇപ്പോൾ 70.02 പോയിന്റ് ഉയർന്ന് 27,168.19 പോയിന്റിലും നിഫ്റ്റി 23.55 പോയിന്റ് ഉയർന്ന് 8,114 പോയിന്റിലാണ് വ്യാപാരം ...
സംവത് 2071 ന് തുടക്കം കുറിച്ച് നടന്ന മുഹൂർത്തവ്യാപാരത്തിൽ ഓഹരിവിപണികളിൽ മുന്നേറ്റം. വ്യാപാരം ആരംഭിച്ചയുടൻ ബിഎസ്ഇ സെൻസെക്സ് 174 പോയിന്റും നിഫ്റ്റി 68 പോയിന്റും ഉയർന്നു. ഇപ്പോൾ 74 പോയിന്റ് ഉയർന്ന് 26,861.79 പോയിന്റിലും നിഫ്റ്റി 21.20 ...
ഇന്ത്യൻ ഓഹരിവിപണി രണ്ടാം ദിവസവും നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 55.26 പോയിന്റ് ഉയർന്ന് 26,485.11 പോയിന്റിലും നിഫ്റ്റി 21.30 പോയിന്റ് ഉയർന്ന് 7,900.70 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്. സെസ സ്റ്റെർലൈറ്റ്, ഹിൻഡാൽകോ, എൻടിപിസി, ടാറ്റാ പവർ, ...
വ്യതിയാനങ്ങൾക്ക് വിരാമമിട്ട് ഓഹരിവിപണി കുതിപ്പിൽ. ഡീസൽ വിലനിയന്ത്രണം നീക്കിയതും പ്രകൃതിവാതക വില വർധിപ്പിച്ചതും ബിജെപിയുടെ തെരഞ്ഞെടുപ്പു വിജയങ്ങളുമെല്ലാം ഓഹരിവിപണിയിൽ ഇന്ന് ആവേശമുയർത്തി. ഒരു വേള സെൻസെക്സ് 409 ...
ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണി വൻ തകർച്ച. രാവിലെ നഷ്ടത്തിൽ തുടങ്ങിയ വ്യാപാരം പിന്നീട് കരകയറിയെങ്കിലും വൈകാതെ തകരുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 350 പോയിന്റ് കുറഞ്ഞ് 25,999.34 പോയിന്റിലും നിഫ്റ്റി 115.80 ...