സെൻസെക്‌സ് 61 പോയിന്റ് നേട്ടത്തോടെ തുടക്കം

Posted on: August 5, 2014

BSE-Building

റിസർവ് ബാങ്കിന്റെ വായ്പാനയം ഇന്നു വരാനിരിക്കെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയിൽ 61.03 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെക്ടറൽ സൂചികകളും ഉയർന്ന തോതിലാണ്. നിഫ്റ്റി 13.95 പോയിന്റ് ഉയർന്നാണ് വ്യാപാരം തുടങ്ങിയത്.

TAGS: BSE Sensex | Nifty |