മുഹൂർത്ത് പ്രീഓപ്പൺ ആരംഭിച്ചു

Posted on: November 3, 2013

Muhurat--lakxmiസെൻസെക്‌സ് 21,278 പോയിന്റിലാണ് പ്രീഓപ്പൺ ആരംഭിച്ചത്. മുഹൂർത്തവ്യാപാരത്തെ വരവേൽക്കാൻ സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകൾക്കൊപ്പം പ്രമുഖ ബ്രോക്കിംഗ് സ്ഥാനങ്ങളും ഒരുങ്ങി.