മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഭോപ്പാൽ : മധ്യപ്രദേശിൽ ഭരണകക്ഷിയായ ബിജെപി അപ്രതീക്ഷിതമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ആകെയുള്ള 230 സീറ്റുകളിൽ ബിജെപി 115 സീറ്റുകളിൽ ലീഡ് നേടി. കോൺഗ്രസ് 106 ഉം മറ്റുള്ളവർ 9 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കക്ഷിനിലയിൽ ഇനിയും ...
റായ്പൂർ : ഛത്തീസ്ഗഡിൽ 15 വർഷത്തിന് ശേഷം ബിജെപി അധികാരത്തിന് പുറത്തേക്ക്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് കോൺഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഛത്തീസ്ഗഡിൽ ആകെയുള്ള 90 സീറ്റുകളിൽ കോൺഗ്രസിന് 57 സീറ്റുകളിൽ ലീഡ് ഉണ്ട്. ...
ജയ്പ്പൂർ : ഏറ്റവും ഒടുവിലെ ലീഡ് നില അനുസരിച്ച് കോൺഗ്രസ് 102 സീറ്റുകളിൽ മുന്നേറുന്നു. ബിജെപിക്ക് 79 സീറ്റുകൡ ലീഡ് ഉണ്ട്. ബിഎസ്പി 3 ഉം മറ്റുള്ളവർ 15 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഭരണവിരുദ്ധ വികാരമാണ് രാജസ്ഥാനിൽ വസുന്ധര രാജെ ...
ഭോപ്പാൽ : മധ്യപ്രദേശിൽ ആകെയുള്ള 230 സീറ്റുകളിൽ കോൺഗ്രസ് 116 സീറ്റുകളിൽ ലീഡ് നേടി. ശക്തമായ ഭരണവിരുദ്ധ വികാരമാണ് മധ്യപ്രദേശിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുന്നത്. ഭരണകക്ഷിയായ ബിജെപി 101 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ...
ന്യൂഡൽഹി : രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ബിജെപിയെ തൂത്തെറിഞ്ഞ് കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായി. മിസോറാമിൽ കോൺഗ്രസിന് അധികാരം നഷ്ടമായി. തെലുങ്കാനയിൽ ടിആർഎസ് അധികാരം നിലനിർത്തുമെന്ന് ഉറപ്പായി. ...
ഐസ്വാൾ : മിസോറാമിൽ എംഎൻഎഫ് 26 സീറ്റ് നേടി അധികാരത്തിൽ എത്തുമെന്ന് ഉറപ്പായി. ലാൽതൻ ഹവ്ല നയിച്ച കോൺഗ്രസ് സർക്കാരിന് അധികാരം നഷ്ടമായി. ഭരണകക്ഷിയായിരുന്ന കോൺഗ്രസ് 8 ഉം മറ്റുള്ളവർ 6 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.
ന്യൂഡൽഹി : തെലുങ്കാനയിൽ ടിആർഎസ് രണ്ടാം തവണയും അധികാരത്തിലേക്ക്. ആകെയുള്ള 119 സീറ്റുകളിൽ ടിആർഎസ് 80 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഗജ്വൽ മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്. തെലുങ്കാനയിൽ കോൺഗ്രസ് – ...
ന്യൂഡൽഹി : മധ്യപ്രദേശിൽ ലീഡ് നില മാറി മറിയുമ്പോൾ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. ആകെയുള്ള 230 സീറ്റുകളിൽ കോൺഗ്രസ് 109 ഉം ബിജെപി 108 ഉം ബിഎസ്പി 7 ഉം മറ്റുള്ളവർ 6 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ...
ന്യൂഡൽഹി : രാജസ്ഥാനിൽ കോൺഗ്രസ് ഭൂരിപക്ഷത്തിലേക്ക് അടുത്തു. കോൺഗ്രസ് 97 സീറ്റുകളിലും ബിജെപി 77 ഉം ബിഎസ്പി 3 മറ്റുള്ളവർ 13 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ് (ടോങ്ക), ഗിരിജ വ്യാസ് (ഉദയ്പൂർ) ...
ന്യൂഡൽഹി : ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി. കോൺഗ്രസ് 58 സീറ്റുകളിലും ബിജെപി 26 ഉം മറ്റുള്ളവർ 6 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി രമൺ സിംഗ് രാജ്നന്ദ്ഗാവ് മണ്ഡലത്തിൽ ശക്തമായ പോരാട്ടം ...