മിസോറാമിൽ എംഎൻഎഫ് അധികാരം ഉറപ്പിച്ചു

Posted on: December 11, 2018

ഐസ്വാൾ : മിസോറാമിൽ എംഎൻഎഫ് 26 സീറ്റ് നേടി അധികാരത്തിൽ എത്തുമെന്ന് ഉറപ്പായി. ലാൽതൻ ഹവ്‌ല നയിച്ച കോൺഗ്രസ് സർക്കാരിന് അധികാരം നഷ്ടമായി.

ഭരണകക്ഷിയായിരുന്ന കോൺഗ്രസ് 8 ഉം മറ്റുള്ളവർ 6 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.