രാജസ്ഥാനിൽ കോൺഗ്രസിന് 102 സീറ്റിൽ ലീഡ്

Posted on: December 11, 2018

ജയ്പ്പൂർ : ഏറ്റവും ഒടുവിലെ ലീഡ് നില അനുസരിച്ച് കോൺഗ്രസ് 102 സീറ്റുകളിൽ മുന്നേറുന്നു. ബിജെപിക്ക് 79 സീറ്റുകൡ ലീഡ് ഉണ്ട്. ബിഎസ്പി 3 ഉം മറ്റുള്ളവർ 15 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

ഭരണവിരുദ്ധ വികാരമാണ് രാജസ്ഥാനിൽ വസുന്ധര രാജെ സർക്കാരിന് തിരിച്ചടിയായത്.