മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇടുക്കി : ഉടുമ്പൻചോലയിൽ മന്ത്രി എം.എം.മണിയുടെ ലീഡ് പതിനായിരത്തിലേക്ക്. തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി രാജു 909 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. നേമത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ 877 വോട്ടുകൾക്ക് ...
കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് 3353 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എൽഡിഎഫ് 87, യുഡിഎഫ് 50, എൻഡിഎ 3. കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്തീൻ ലീഡ് ചെയ്യുന്നു. തവനൂരിൽ മന്ത്രി കെ.ടി. ജലീലും കുണ്ടറയിൽ മന്ത്രി ...
തൃശൂർ : ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആർ. ബിന്ദു മുന്നിൽ. യുഡിഎഫ് സ്ഥാനാർത്ഥി സിറ്റിംഗ് എംഎൽഎ തോമസ് ഉണ്ണിയാടൻ രണ്ടാം സ്ഥാനത്താണ്. എൻഡിഎ സ്ഥാനാർത്ഥി മുൻ ഡിജിപി ജേക്കബ് തോമസ് മൂന്നാം സ്ഥാനത്താണ്. എൽഡിഎഫ് 86, യുഡിഎഫ് ...
തിരുവന്തപുരം : കഴക്കൂട്ടത്ത് കടകംപള്ളി 4000 വോട്ടുകൾക്കും ഉടുമ്പൻചോലയിൽ എം.എം. മണി 5000 വോട്ടുകൾക്കും മുന്നിലാണ്. നേമത്ത് വി. ശിവൻകുട്ടി രണ്ടാം സ്ഥാനത്താണ്. കെ.മുരളീധരൻ മൂന്നാം സ്ഥാനത്താണ്. ആലപ്പുഴയിൽ ഇടതുതരംഗമാണ്. ...
കൊച്ചി : പൂഞ്ഞാറിൽ പി.സി.ജോർജ് പിന്നിലാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 2698 വോട്ടുകൾക്ക് മുന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി ടോമി കല്ലാനിയാണ് രണ്ടാം സ്ഥാനത്ത്. ആദ്യ സൂചനകളിൽ എൽഡിഎഫിന് മുൻതൂക്കം. എൽഡിഎഫ് 85 ...
പാലക്കാട് : പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ഇ.ശ്രീധരൻ ലീഡ് തുടരുകയാണ്. തൃശൂരിൽ സുരേഷ് ഗോപി 356 വോട്ടുകൾക്ക് ലീഡ് നേടി. പാലായിൽ മാണി സി കാപ്പൻ 1231 വോട്ടുകൾക്ക് മുന്നിലാണ്. പൂഞ്ഞാറിൽ പി.സി.ജോർജ് പിന്നിലാണ്. സംസ്ഥാനത്തെ 9 ജില്ലകളിലെ 78 ...
കൊച്ചി : വോട്ടെണ്ണൽ ഒന്നേകാൽ മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫ് 82 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. യുഡിഎഫ് 56 മണ്ഡലങ്ങളിലും എൻഡിഎ 2 മണ്ഡലങ്ങളിലും ലീഡ് ചെയ്യുകയാണ്. പിണറായി വിജയൻ 573 വോട്ടുകൾക്ക് ലീഡ് തുടരുകയാണ്. എൻഡിഎ ...
കോട്ടയം : പാലായിൽ ജോസ് കെ. മാണിക്ക് 62 വോട്ടുകൾക്ക് ലീഡ്. തപാൽ വോട്ടുകളിലും ഒന്നാം റൗണ്ടിൽ രാമപുരം പഞ്ചായത്തിൽ ജോസ് കെ. മാണി ലീഡ് നേടിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ രണ്ടാം റൗണ്ടിൽ ലീഡ് നേടിയിരുന്നു.
കൊച്ചി : പിറവം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് ലീഡ് ചെയ്യുന്നു. വടകരയിൽ ആർഎംപി സ്ഥാനാർത്ഥി കെ.കെ. രമ 1700 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എൽഡിഎഫ് സ്ഥാനാർത്ഥികളായ എ.എൻ. ഷംസീർ (തലശേരി), വി.കെ.പ്രശാന്ത് ...
തിരുവനന്തപുരം : ലീഡ് നില മാറിമറിയുന്ന നേമത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ മുന്നിലാണ്. പാലക്കാട്ട് ഇ. ശ്രീധരൻ ലീഡ് ചെയ്യുകയാണ്. അതേസമയം മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻനും കഴക്കൂട്ടത്ത് ...