എൽഡിഎഫ് മുന്നേറ്റം 89 സീറ്റുകൾ ; യുഡിഎഫ് 48, എൻഡിഎ 3

Posted on: May 2, 2021

തിരുവന്തപുരം : കഴക്കൂട്ടത്ത് കടകംപള്ളി 4000 വോട്ടുകൾക്കും ഉടുമ്പൻചോലയിൽ എം.എം. മണി 5000 വോട്ടുകൾക്കും മുന്നിലാണ്. നേമത്ത് വി. ശിവൻകുട്ടി രണ്ടാം സ്ഥാനത്താണ്. കെ.മുരളീധരൻ മൂന്നാം സ്ഥാനത്താണ്.

ആലപ്പുഴയിൽ ഇടതുതരംഗമാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികളാണ് മുന്നിൽ.