നേമത്ത് കുമ്മനം രാജശേഖരൻ മുന്നിൽ

Posted on: May 2, 2021

തിരുവനന്തപുരം : ലീഡ് നില മാറിമറിയുന്ന നേമത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ മുന്നിലാണ്. പാലക്കാട്ട് ഇ. ശ്രീധരൻ ലീഡ് ചെയ്യുകയാണ്.

അതേസമയം മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്‌നും പിന്നിലാണ്.

എൽഡിഎഫ് 78, യുഡിഎഫ് 61, എൻഡിഎ 1