ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു മുന്നിൽ

Posted on: May 2, 2021

തൃശൂർ : ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആർ. ബിന്ദു മുന്നിൽ. യുഡിഎഫ് സ്ഥാനാർത്ഥി സിറ്റിംഗ് എംഎൽഎ തോമസ് ഉണ്ണിയാടൻ രണ്ടാം സ്ഥാനത്താണ്.

എൻഡിഎ സ്ഥാനാർത്ഥി മുൻ ഡിജിപി ജേക്കബ് തോമസ് മൂന്നാം സ്ഥാനത്താണ്.

എൽഡിഎഫ് 86, യുഡിഎഫ് 51, എൻഡിഎ 3