പാലായിൽ ജോസ് കെ. മാണിക്ക് 62 വോട്ടുകൾക്ക് ലീഡ്

Posted on: May 2, 2021

കോട്ടയം : പാലായിൽ ജോസ് കെ. മാണിക്ക് 62 വോട്ടുകൾക്ക് ലീഡ്. തപാൽ വോട്ടുകളിലും ഒന്നാം റൗണ്ടിൽ രാമപുരം പഞ്ചായത്തിൽ ജോസ് കെ. മാണി ലീഡ് നേടിയിരുന്നു.

യുഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ രണ്ടാം റൗണ്ടിൽ ലീഡ് നേടിയിരുന്നു.