അനൂപ് ജേക്കബ് ലീഡ് ചെയ്യുന്നു

Posted on: May 2, 2021

കൊച്ചി : പിറവം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് ലീഡ് ചെയ്യുന്നു.

വടകരയിൽ ആർഎംപി സ്ഥാനാർത്ഥി കെ.കെ. രമ 1700 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥികളായ എ.എൻ. ഷംസീർ (തലശേരി), വി.കെ.പ്രശാന്ത് (വട്ടിയൂർ്ക്കാവ്), കെ.ബി.ഗണേഷ്‌കുമാർ (പത്തനാപുരം), കെ. രാധാകൃഷ്ണൻ (ചേലക്കര), വി.ജോയ് (വർക്കല)

യുഡിഎഫ് സ്ഥാനാർത്ഥികളായ റോബിൻ പീറ്റർ (കോന്നി), പദ്മജ വേണുഗോപാൽ (തൃശൂർ), വി.ടി. ബലറാം (തൃത്താല), വി.പി.സജീന്ദ്രൻ (കുന്നത്ത് നാട്), പി.ടി. തോമസ് (തൃക്കാക്കര) തുടങ്ങിയവർ ലീഡ് ചെയ്യുന്നു.