പാലക്കാട് ഇ.ശ്രീധരൻ മുന്നിൽ

Posted on: May 2, 2021

പാലക്കാട് : പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി ഇ.ശ്രീധരൻ ലീഡ് തുടരുകയാണ്. തൃശൂരിൽ സുരേഷ് ഗോപി 356 വോട്ടുകൾക്ക് ലീഡ് നേടി. പാലായിൽ മാണി സി കാപ്പൻ 1231 വോട്ടുകൾക്ക് മുന്നിലാണ്. പൂഞ്ഞാറിൽ പി.സി.ജോർജ് പിന്നിലാണ്.

സംസ്ഥാനത്തെ 9 ജില്ലകളിലെ 78 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. മലപ്പുറം, വയനാട്, എറണാകുളം ജില്ലകളിൽ യുഡിഎഫ് മേൽക്കൈ നേടി.