മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
എയർഏഷ്യ വിമാനദുരന്തത്തിൽ മരണമടഞ്ഞ 40 ലേറെ യാത്രക്കാരുടെ മൃതദേഹങ്ങൾ ജാവ സമുദ്രത്തിൽ നിന്നും കണ്ടെടുത്തതായി ഇന്തോനേഷ്യൻ നേവി.ഇന്ന് ഉച്ചയോടെയാണ് ബോർണിയോ ദ്വീപിന് സമീപം സമുദ്രത്തിൽ വിമാനവശിഷ്ടങ്ങളും മൃതദേഹങ്ങളും ...
ഞായറാഴ്ച രാവിലെ കാണാതായ എയർഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഇന്തോനേഷ്യയിലെ മെട്രോ ടിവി റിപ്പോർട്ട് ചെയ്തു. വിമാനത്തിന്റെ എമർജൻസി സ്ലൈഡും വാതിലുമെന്ന് തോന്നിക്കുന്നവ ഉൾപ്പടെ 10 വലിയ വസ്തുക്കളാണ് ജാവ ...
എയർഏഷ്യ വിമാനം ജാവ കടലിൽ തകർന്നു വീണതായി സൂചന. വിമാനത്തിനായി തെരച്ചിൽ നടത്തുന്ന ഓസ്ട്രേലിയൻ വൈമാനികർ കടൽപ്പരപ്പിൽ രണ്ടിടത്ത് എണ്ണപ്പാടകൾ കണ്ടെത്തി. തെരച്ചിൽ നടത്തുന്ന ഇന്തോനേഷ്യൻ കപ്പലുകൾ ഈ ഭാഗത്തേക്ക് ...
കാണാതായ എയർഏഷ്യ വിമാനം തകർന്നിരിക്കാമെന്ന് ഇന്തോനേഷ്യൻ വൈസ്പ്രസിഡന്റ് ജൂസഫ് കല്ല പറഞ്ഞു. വിമാനത്തെകുറിച്ച് വിവരങ്ങളൊന്നുമില്ല. ഈ സാഹചര്യത്തിൽ വിമാനം തകർന്നിരിക്കാമെന്ന് വൈസ്പ്രസിഡന്റ് വ്യക്തമാക്കി. ഒരു ദിവസം ...
ഇന്നലെ കാണാതായ എയർഏഷ്യ (ക്യുഇസഡ് 8501) വിമാനത്തിന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു. ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് അന്വേഷണത്തിൽ പങ്കെടുക്കുന്നത്. ജാവ സമുദ്രത്തിലെ ബെലിടംഗ് ദ്വീപിനു ...
ദുരൂഹസാഹചര്യത്തിൽ കാണാതായ എയർഏഷ്യ വിമാനം കണ്ടെത്താൻ സഹായിക്കാമെന്ന് ഇന്ത്യ. നാവികസേനയുടെ മൂന്നു കപ്പലുകളും ഒരു വിമാനവും തെരച്ചലിന് സജ്ജമാണെന്ന് ഇന്ത്യ ഗവൺമെന്റ് ഇന്തോനേഷ്യയെ അറിയിച്ചു.
ഇന്നു രാവിലെ കാണാതായ എയർഏഷ്യ വിമാനം ജാവകടലിടുക്കിൽ വീണ് തകർന്നതായി സംശയം. മോശം കാലാസ്ഥയിൽ വിമാനം തകർന്നിരിക്കാമെന്നാണ് വ്യോമയാനവൃത്തങ്ങളുടെ നിഗമനം. കാണാതായ വിമാനത്തിനു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ...
കാണാതായ എയർഏഷ്യ വിമാനത്തിനായുള്ള തെരച്ചിലിന് എല്ലാ സഹായവും നൽകുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്ക് പറഞ്ഞു. ഇന്തോനേഷ്യൻ സിവിൽ ഏവിയേഷൻ അഥോറിട്ടിയും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്. മലേഷ്യൻ ലോകോസ്റ്റ് എയർലൈനായ ...
കാണാതായ എയർഏഷ്യ വിമാനത്തിനായുള്ള തെരച്ചിലിന് സിംഗപ്പൂർ നാവിക സേനയും രംഗത്തിറങ്ങി. സി-130 വിമാനങ്ങളുമായി സിംഗപ്പൂർ വ്യോമസേന നേരത്തെ തെരച്ചിൽ ആരംഭിച്ചിരുന്നു. സിംഗപ്പൂർ എയർലൈൻസിന്റെ വിമാനങ്ങളും തെരച്ചിൽ ...
കാണാതായ എയർഏഷ്യ വിമാനത്തിൽ ഇന്ത്യക്കാരില്ലെന്ന് പ്രാഥമിക നിഗമനം. 149 ഇന്തോനേഷ്യക്കാരും 3 കൊറിയക്കാരും സിംഗപ്പൂർ, മലേഷ്യ, ബ്രിട്ടൺ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് സുരബായ എയർപോർട്ടിൽ നിന്നും ചെക്കിൻ ...