എയർഏഷ്യ തെരച്ചിലിന് മലേഷ്യയും

Posted on: December 28, 2014

Najib-Razack-of-Malaysia-Bi

കാണാതായ എയർഏഷ്യ വിമാനത്തിനായുള്ള തെരച്ചിലിന് എല്ലാ സഹായവും നൽകുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്ക് പറഞ്ഞു. ഇന്തോനേഷ്യൻ സിവിൽ ഏവിയേഷൻ അഥോറിട്ടിയും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്. മലേഷ്യൻ ലോകോസ്റ്റ് എയർലൈനായ എയർഏഷ്യയുടെ സബ്‌സിഡയറിയാണ് എയർഏഷ്യ ഇൻന്തോനേഷ്യ.