എയർഏഷ്യ വിമാനത്തിനായുള്ള തെരച്ചിൽ പുനരാരംഭിച്ചു

Posted on: December 29, 2014

Air-Asia-Flight-Search-Big

ഇന്നലെ കാണാതായ എയർഏഷ്യ (ക്യുഇസഡ് 8501) വിമാനത്തിന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു. ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് അന്വേഷണത്തിൽ പങ്കെടുക്കുന്നത്. ജാവ സമുദ്രത്തിലെ ബെലിടംഗ് ദ്വീപിനു ചുറ്റുമാണ് തെരച്ചിൽ കേന്ദ്രീകരിച്ചിട്ടുള്ളത്.