എയർഏഷ്യ വിമാനത്തിൽ 149 ഇന്തോനേഷ്യൻ പൗരൻമാർ

Posted on: December 28, 2014

Indonesia-AirAsia-Airbus-A3കാണാതായ എയർഏഷ്യ വിമാനത്തിൽ ഇന്ത്യക്കാരില്ലെന്ന് പ്രാഥമിക നിഗമനം. 149 ഇന്തോനേഷ്യക്കാരും 3 കൊറിയക്കാരും സിംഗപ്പൂർ, മലേഷ്യ, ബ്രിട്ടൺ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് സുരബായ എയർപോർട്ടിൽ നിന്നും ചെക്കിൻ ചെയ്തിട്ടുള്ളത്. 16 പേർ കുട്ടികളാണ്.