വിമാനം കണ്ടെത്താൻ സഹായിക്കാമെന്ന് ഇന്ത്യ

Posted on: December 28, 2014

Air-Asia-Flight-Search-Big

ദുരൂഹസാഹചര്യത്തിൽ കാണാതായ എയർഏഷ്യ വിമാനം കണ്ടെത്താൻ സഹായിക്കാമെന്ന് ഇന്ത്യ. നാവികസേനയുടെ മൂന്നു കപ്പലുകളും ഒരു വിമാനവും തെരച്ചലിന് സജ്ജമാണെന്ന് ഇന്ത്യ ഗവൺമെന്റ് ഇന്തോനേഷ്യയെ അറിയിച്ചു.