02
Thursday
May 2024
May 2024
ഓഹരി വിപണികള്‍ നഷ്ടത്തില്‍
Posted on: February 28, 2024
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 12.22 പോയിന്റ് കുറഞ്ഞ് 73,083.00 പോയിന്റിലും നിഫ്റ്റി 5.60 പോയിന്റ് കുറഞ്ഞ് 22,192.75 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section