ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 23, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 76.19 പോയിന്റ് വര്‍ദ്ധിച്ച് 73,234.43 പോയിന്റിലും നിഫ്റ്റി 33.46 പോയിന്റ് വര്‍ദ്ധിച്ച്് 22,250.90 പോയിന്റിലുമാണ് രാവിലെ 09.38 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |