ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 22, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 535.15 പോയിന്റ് വര്‍ദ്ധിച്ച് 73,158.24 പോയിന്റിലും നിഫ്റ്റി 162.41 പോയിന്റ് വര്‍ദ്ധിച്ച്് 22,217.45 പോയിന്റിലുമാണ് രാവിലെ 09.28 ന് വ്യാപാരം നടക്കുന്നത്.

TAGS: BSE Sensex |