ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 1, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 123.53 പോയിന്റ് കുറഞ്ഞ് 72,116.73 പോയിന്റിലും നിഫ്റ്റി 26.25 പോയിന്റ് കുറഞ്ഞ് 21,705.15 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |