ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: December 7, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 247.66 പോയിന്റ് കുറഞ്ഞ്് 69,406.07 പോയിന്റിലും നിഫ്റ്റി 64.25 പോയിന്റ് കുറഞ്ഞ്് 20,873.45 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |