ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 6, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 357.59 പോയിന്റ് വര്‍ദ്ധിച്ച് 69,653.73 പോയിന്റിലും നിഫ്റ്റി 82.61 പോയിന്റ് വര്‍ദ്ധിച്ച്് 20,937.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |