ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 7, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 187.81 പോയിന്റ് വര്‍ദ്ധിച്ച് 64,770.88 പോയിന്റിലും നിഫ്റ്റി 46.85 പോയിന്റ് വര്‍ദ്ധിച്ച് 19,364.90 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |