ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: October 9, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 511.05 പോയിന്റ് കുറഞ്ഞ് 65,484.58 പോയിന്റിലും നിഫ്റ്റി 160.16 പോയിന്റ് കുറഞ്ഞ് 19,493.35 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |