ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: October 6, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 154.36 പോയിന്റ് വര്‍ദ്ധിച്ച് 65,785.93 പോയിന്റിലും നിഫ്റ്റി 46.91 പോയിന്റ് വര്‍ദ്ധിച്ച 19,592.65 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |