ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തോടെയും നിഫ്റ്റി നേട്ടത്തോടെയും തുടക്കം

Posted on: August 31, 2023

മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തോടെയും നിഫ്റ്റി നേട്ടത്തോടെയും തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 30.87പോയിന്റ് കുറഞ്ഞ് 65,056.38 പോയിന്റിലും നിഫ്റ്റി 18.80പോയിന്റ് വര്‍ദ്ധിച്ച് 19,366.25 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |