ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: April 20, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 243.06 പോയിന്റ് വര്‍ദ്ധിച്ച് 59,810.86 പോയിന്റിലും നിഫ്റ്റി 60.90 പോയിന്റ് വര്‍ദ്ധിച്ച്് 17,679.65 പോയിന്റിലുമാണ് രാവിലെ 09.37 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |