ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: March 1, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 448.96 പോയിന്റ് വര്‍ദ്ധിച്ച് 59,411.08 പോയിന്റിലും നിഫ്റ്റി 146.95 പോയിന്റ് വര്‍ദ്ധിച്ച്് 17,450.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Senesx |