ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: March 1, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 329.10 പോയിന്റ് വര്‍ദ്ധിച്ച് 59,291.22 പോയിന്റിലും നിഫ്റ്റി 97.55 പോയിന്റ് വര്‍ദ്ധിച്ച് 17,401.50 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |