ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: December 12, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 477.33 പോയിന്റ് കുറഞ്ഞ് 61,704.34 പോയിന്റിലും നിഫ്റ്റി 120.85 പോയിന്റ് കുറഞ്ഞ് 18,375.75 പോയിന്റിലുമാണ് രാവിലെ 09.20 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |