ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 18, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 549.62 പോയിന്റ് വര്‍ദ്ധിച്ച് 58960.60 പോയിന്റിലും നിഫ്റ്റി 178.80 പോയിന്റ് വര്‍ദ്ധിച്ച് 17490.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |